ചർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. Early Signs of Vitiligo ചർമത്തിലെ നിറകോശങ്ങളായ മെലനോസൈറ്റുകൾ നശിച്ചുപോകുന്നതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. മൈകിൾ ജാക്സൺ മുതൽ മമത മോഹൻദാസ് വരെ വിറ്റിലിഗോ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

Early Signs of Vitiligo പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ നേരത്തെയുള്ള രോഗനിർണയം രോഗ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

- ചർമത്തിൽ ചെറിയ വെളുത്ത പാടുകളോ മങ്ങിയ നിറത്തിലുള്ള ഭാഗങ്ങളോ പ്രത്യക്ഷപ്പെടുക.
- തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ പ്രായമാകുന്നതിന് മുൻപ് തന്നെ അകാലത്തിൽ നരയ്ക്കുക.
- വായിനകത്തോ മൂക്കിനകത്തോ ഉള്ള മൃദുവായ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുക.
- വെള്ളപ്പാണ്ട് ബാധിക്കാനുള്ള കാരണങ്ങളും സാധ്യതകളും
- മെലനോസൈറ്റുകൾ നശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.
- ഓട്ടോഇമ്മ്യൂൺ അവസ്ഥ: ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം നിറകോശങ്ങളെത്തന്നെ അന്യകോശങ്ങളായി കരുതി ആക്രമിക്കുന്ന അവസ്ഥ.
- ജനിതകമായ ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവരിലും വരാനുള്ള സാധ്യതയേറുന്നു.
- മാനസിക സമ്മർദം: അമിതമായ മാനസിക സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ബാധിച്ച് രോഗം വരാൻ കാരണമാകാറുണ്ട്.
ആരോഗ്യമുള്ള ത്വക്കും ആത്മവിശ്വാസമുള്ള സൗന്ദര്യവും നടക്കാവിൽ ഹോസ്പിറ്റലിൽ നിന്നും നിങ്ങൾക് സ്വന്തമാകാം.ഞങ്ങളുടെ ഡെര്മറ്റോളജി &കോസ്മെറ്റോളജി വിഭാഗം നിങ്ങളുടെ കൂടെയുണ്ട്.
✅ പ്രധാന സേവനങ്ങൾ
🧴 മുഖക്കുരു (Acne) & പാടുകൾ ചികിത്സ
🌈 പിഗ്മെന്റേഷൻ, മെലാസ്മ ചികിത്സ
🧑🦲 മുടി കൊഴിച്ചിൽ, തലയോട്ടി പ്രശ്നങ്ങൾ ചികിത്സ
💉 Hair PRP Treatment
✨ Skin Rejuvenation Treatments
👩⚕️ ചർമ്മ രോഗങ്ങൾ (Eczema, Psoriasis, Allergy)
🏥 സൗകര്യങ്ങൾ
Advanced Skin & Laser Clinic
സുരക്ഷിതവും ആധുനികവുമായ ചികിത്സാ രീതികൾ
വിദഗ്ധ ഡോക്ടർമാരുടെ സേവനം
തുടങ്ങിയ സേവനങ്ങളുമായി
ഡെർമറ്റോളജി & കോസ്മറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു.
📞 ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും വിളിക്കുക
9946147238
