Weight Loss Drinks at Night

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്നാരങ്ങ നീര് പിഴിഞ്ഞു ചേര്ത്ത് കുടിക്കാം.

രീരഭാരം കുറയ്ക്കാൻ വ്യയാമത്തിനൊപ്പം ഡയറ്റിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. എന്നാൽ ചിലപ്പോൾ പോഷകക്കുറവിലേക്കും മടുപ്പുണ്ടാക്കുന്നതുമായിരിക്കാം.Weight Loss Drinks at Night രാത്രി കിടക്കുന്നതിന് മുൻപ് കുടിക്കുന്ന പാനീയങ്ങൾ ആരോഗ്യകരമായി തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ഫിറ്റ്നസ് ട്രെയിനർ ആയ അമാര പറയുന്നു.

ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര്

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞു ചേര്‍ത്ത് കുടിക്കാം. ഇത് ദഹനത്തിന് മികച്ചതാണ് വയറു വീര്‍ക്കല്‍ കുറയ്ക്കാനും ഇത് സഹായിക്കും.Weight Loss Drinks at Night മാത്രമല്ല, മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം

Weight Loss Drinks at Night

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് അമിത വിശപ്പ് കുറയ്ക്കാനും ഉറങ്ങുമ്പോള്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി അല്ലെങ്കില്‍ ഒരു സ്റ്റിക്ക് അഞ്ച് മിനിറ്റ് തിളപ്പിച്ചു കുടിക്കാം.

ഇഞ്ചി ചായ

Weight Loss Drinks at Night

ഇഞ്ചി വയറിനെ ശാന്തമാക്കാനും കൊഴുപ്പ് കത്തിക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. Weight Loss Drinks at Nightഒരു ഗ്ലാസ് വെള്ള തിളപ്പിച്ച ശേഷം ചെറിയ ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതോ അരച്ചതോ ചേര്‍ക്കാം, അതിലേക്ക് ഗ്രീന്‍ ടീ ബാഗ് കൂടി മുക്കിവയ്ക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും.Weight Loss Drinks at Night ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്. ഒരു ടേബള്‍സ്പൂണ്‍ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചതും ചേര്‍ക്കാവുന്നതാണ്. കിടക്കുന്നതിന് 30 മിനിറ്റ് മുമ്പ് കുടിക്കാം.

ചമോമൈൽ ചായ

Weight Loss Drinks at Night

മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുന്ന ഹെര്‍ബല്‍ ചായയാണ് ചമോമൈല്‍ ടീ. മികച്ച ഉറക്കം മികച്ച മെറ്റബോളിസം ഉറപ്പാക്കും. Weight Loss Drinks at Nightഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ചമോമൈല്‍ ടീ ബാഗ് 5 മിനിറ്റ് മുക്കിവെച്ച ശേഷം കുടിക്കാം.