ർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പി​ഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട്. Early Signs of Vitiligo ചർമത്തിലെ നിറകോശങ്ങളായ മെലനോസൈറ്റുകൾ നശിച്ചുപോകുന്നതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. മൈകിൾ ജാക്സൺ മുതൽ മമത മോഹൻദാസ് വരെ വിറ്റിലി​ഗോ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

Early Signs of Vitiligo

Early Signs of Vitiligo പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ നേരത്തെയുള്ള രോ​ഗനിർണയം രോ​ഗ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

Early Signs of Vitiligo
  • ചർമത്തിൽ ചെറിയ വെളുത്ത പാടുകളോ മങ്ങിയ നിറത്തിലുള്ള ഭാഗങ്ങളോ പ്രത്യക്ഷപ്പെടുക.
  • തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ പ്രായമാകുന്നതിന് മുൻപ് തന്നെ അകാലത്തിൽ നരയ്ക്കുക.
  • വായിനകത്തോ മൂക്കിനകത്തോ ഉള്ള മൃദുവായ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുക.
  • വെള്ളപ്പാണ്ട് ബാധിക്കാനുള്ള കാരണങ്ങളും സാധ്യതകളും
  • മെലനോസൈറ്റുകൾ നശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.
  • ഓട്ടോഇമ്മ്യൂൺ അവസ്ഥ: ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം നിറകോശങ്ങളെത്തന്നെ അന്യകോശങ്ങളായി കരുതി ആക്രമിക്കുന്ന അവസ്ഥ.
  • ജനിതകമായ ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവരിലും വരാനുള്ള സാധ്യതയേറുന്നു.
  • മാനസിക സമ്മർദം: അമിതമായ മാനസിക സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ബാധിച്ച് രോഗം വരാൻ കാരണമാകാറുണ്ട്.

ആരോഗ്യമുള്ള ത്വക്കും ആത്മവിശ്വാസമുള്ള സൗന്ദര്യവും നടക്കാവിൽ ഹോസ്പിറ്റലിൽ നിന്നും നിങ്ങൾക് സ്വന്തമാകാം.ഞങ്ങളുടെ ഡെര്മറ്റോളജി &കോസ്‌മെറ്റോളജി വിഭാഗം നിങ്ങളുടെ കൂടെയുണ്ട്.

പ്രധാന സേവനങ്ങൾ

🧴 മുഖക്കുരു (Acne) & പാടുകൾ ചികിത്സ

🌈 പിഗ്മെന്റേഷൻ, മെലാസ്മ ചികിത്സ

🧑‍🦲 മുടി കൊഴിച്ചിൽ, തലയോട്ടി പ്രശ്നങ്ങൾ ചികിത്സ

💉 Hair PRP Treatment

✨ Skin Rejuvenation Treatments

👩‍⚕️ ചർമ്മ രോഗങ്ങൾ (Eczema, Psoriasis, Allergy)

🏥 സൗകര്യങ്ങൾ

Advanced Skin & Laser Clinic

സുരക്ഷിതവും ആധുനികവുമായ ചികിത്സാ രീതികൾ

വിദഗ്ധ ഡോക്ടർമാരുടെ സേവനം

തുടങ്ങിയ സേവനങ്ങളുമായി

ഡെർമറ്റോളജി & കോസ്മറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു.

📞 ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും വിളിക്കുക

9946147238