Kidney Failure Warning Signs

വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്.

Kidney Failure Warning Signs
pain and stomache old senior asian grandfather in patient uniform suffer from body problem health ideas concept

മ്മുടെ ശരീരത്തിലെ രക്തത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന പ്രധാനപ്പെട്ട ജോലിയാണ് വൃക്കകളുടേത്. Kidney Failure Warning Signs വൃക്ക പണി മുടക്കിയാൽ അത് ആരോ​ഗ്യത്തെ മൊത്തത്തിൽ ബാധിക്കും. വൃക്കകൾ സമ്മർദത്തിലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് വൃക്കരോ​ഗങ്ങൾ ​ഗുരുതരമാക്കാം.

കണ്ണില്‍ നോക്കി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താം

Kidney Failure Warning Signs

ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

കണ്ണുകളിലെ വീക്കം

Kidney Failure Warning Signs

ഉറക്കം ഉണർന്ന ശേഷം കണ്ണുകളിൽ വീക്കം സ്വാഭാവികമാണ്. എന്നാല്‍ ഉറക്കത്തിന്‍റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോള്‍ മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിതിന് കാരണം. Kidney Failure Warning Signs പ്രോട്ടീനൂറിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ നിസാരമാക്കി തള്ളിക്കളയാതെ ആരോഗ്യവിദഗ്ധനെ സമീപിക്കുക.

കാഴ്ച മങ്ങല്‍

കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം.Kidney Failure Warning Signs അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.

വരണ്ട കണ്ണുകള്‍

Kidney Failure Warning Signs

വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്, കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമാ