Ice water headache risk

വേനൽക്കാലത്ത് വീട്ടിലെ ഫ്രിഡ്ജിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകുന്ന ഒന്നാണ് തണുത്ത വെള്ളം. പൊള്ളുന്ന ചൂടത്ത് അൽപം തണുത്ത വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ആശ്വസം വളരെ വലുതാണ്. Ice water headache risk എന്നാൽ ആരോ​ഗ്യത്തിന് ഇത് അത്ര സുരക്ഷിതമല്ല. ഇത് ദഹന പ്രശ്നങ്ങൾ മുതൽ മൈ​ഗ്രെയ്ൻ വഷളാകുന്നതിന് വരെ കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

ദഹനപ്രശ്നങ്ങൾ

Ice water headache risk

ഭക്ഷണത്തിന് ശേഷമോ ഒപ്പമോ ഐസ് വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.Ice water headache risk ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും വയറുവേദന, മലബന്ധം, വയർ വീർക്കൽ തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യാം.

തൊണ്ടയിലെ അസ്വസ്ഥതകൾ

Ice water headache risk

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിലെ രക്തക്കുഴലുകളെ ചുരുക്കാൻ സാധ്യതയുണ്ട്. ഇത് കഫക്കെട്ട്, ജലദോഷം, പനി, അലർജി എന്നിവയുള്ളവരിൽ രോഗലക്ഷണങ്ങൾ വഷളാക്കാനും കാരണമാകും.

മൈഗ്രെയ്ൻ

Ice water headache risk

തണുത്ത വെള്ളം പെട്ടെന്ന് കുടിക്കുന്നത് നട്ടെല്ലിലെ നാഡികളെ തണുപ്പിക്കുകയും എന്നാൽ തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും. സൈനസ് പ്രശ്നമുള്ളവർക്കും മൈഗ്രേൻ ഉള്ളവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

പല്ലിൻ്റെ ആരോഗ്യം

Ice water headache risk

അമിതമായ തണുപ്പ് പല്ലിൻ്റെ സംരക്ഷണ കവചമായ ഇനാമലിനെ ദുർബലപ്പെടുത്തും. ഇത് പല്ലിന് പുളിപ്പും (Sensitivity) വേദനയും ഉണ്ടാക്കാൻ ഇടയാക്കും.

ആരോഗ്യത്തിന് എപ്പോഴും സാധാരണ ഊഷ്മാവിലുള്ള വെള്ളമോ അല്ലെങ്കിൽ ചെറു ചൂടുവെള്ളമോ കുടിക്കുന്നതാണ് ഉചിതം.Ice water headache risk തണുപ്പ് നിർബന്ധമാണെങ്കിൽ മൺപാത്രത്തിൽ സൂക്ഷിച്ച വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു ബദൽ മാർഗമാണ്.