ബ്ലഡ് ഷുഗർ കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും ചെയ്യേണ്ട 4 കാര്യങ്ങൾ (Blood sugar and liver health )

Blood sugar and liver health

ബ്ലഡ് ഷുഗറും ഫാറ്റി ലിവറും നമ്മൾ പോലും അറിയാതെ വളരെ സൈലന്റായി വരുന്ന രോഗങ്ങളാണ്. വിട്ടുമാറാത്ത ക്ഷീണം, ബെല്ലി ഫാറ്റ്, മധുരത്തിനോടുള്ള അമിത താല്പര്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. Blood sugar and liver health എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

വൈകി ഭക്ഷണം കഴിക്കുന്ന രീതി

Blood sugar and liver health

രാത്രിയിലുള്ള ഭക്ഷണം വൈകി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തോടെ നന്നായി ബാധിക്കുന്നു. ഇത് നിങ്ങളുടെ സർക്കാഡിയൻ റിഥത്തെ അവതാളത്തിലാക്കും. കൂടാതെ ഇത് ഇൻസുലിൻ സംവേദനക്ഷമത കുറയാനും ശരീരത്തിൽ ഉയർന്ന അളവിൽ ഷുഗർ വരാനും കാരണമാകുന്നു.Blood sugar and liver health വൈകി കഴിക്കുന്നത് ശീലമാകുമ്പോൾ ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യും. അതിനാൽ രാത്രി നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. രാത്രി ഭക്ഷണത്തിൽ പച്ചക്കറികളും ഉൾപ്പെടുത്താം.

പോഷക ഗുണമില്ലാത്ത ബ്രേക്ഫാസ്റ്റ്

ധാരാളം പോഷക ഗുണങ്ങളുള്ള, ഗ്ലൈസമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണമാകണം ബ്രേക്ഫാസ്റ്റിന് കഴിക്കേണ്ടത്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ഉറക്കവും സമ്മർദ്ദവും

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അമിതമായ സമ്മർദ്ദം ഒഴിവാക്കുകയും നന്നായി ഉറങ്ങാനും ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ.

വ്യായാമങ്ങൾ ചെയ്യാം

ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ എന്നീ രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു.