വൈകി അത്താഴം കഴിക്കുന്നത് ആദ്യ കാലങ്ങളിൽ അത്ര പ്രശ്നമാണെന്ന് തോന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ ഈ ശീലം പ്രതികൂലമായി ബാധിക്കാം. ...
രാവിലെ ഏത്തപ്പഴം കഴിച്ചാൽ ബിപിയും കൊളസ്ട്രോളും കുറയും! യാഥാത്ഥ്യമെന്ത്?Banana and cholesterol
നിങ്ങൾ എപ്പോൾ ഏത്തപ്പഴം കഴിച്ചാലും ശരീരം പോഷകങ്ങളെ അതേ രീതിയിലാണ് പ്രോസസ്സ് ചെയ്തെടുക്കുന്നത്. ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന ഒന്നാണ് ഏത...
മഴക്കാലത്ത് തൈര് കഴിക്കാം, പക്ഷെ ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും ഒഴിവാക്കണം(Curd in the rainy season)
മഴക്കാലത്ത് തൈര് കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നും ഉണ്ടാകില്ല. എന്നാൽ ചില കാര്യങ്ങൾ തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ‘ത...
രാത്രി ഉറങ്ങുന്നതിന് മുൻപ് എത്ര വെള്ളം കുടിക്കണം, അളവു കൂടിയാൽ വിപരീതഫലം(Nighttime water intake)
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. കിടക്കുന്നതിന് മുൻപ് കുടിക്കുന്ന ...
രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാം, ഫാറ്റിലിവർ തടയാൻ ശ്രദ്ധിക്കാം ഈ മോർണിങ് ഹാബിറ്റ്സ്(Fatty Liver Prevention Tips)
പലർക്കും രാവിലെ ചിപ്സ്, ബേക്കറി ഭക്ഷണങ്ങൾ, ഡീപ് ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്ന ശീലമുണ്ട്. വിഷാംശം നീക്കം ചെയ്യുന്നതു മുതൽ ദഹന പ്രവർത്തനങ്ങൾ വരെയുള...
മഴക്കാലത്ത് എപ്പോഴൊക്കെ വെള്ളം കുടിക്കണം?(Rainy season hydration)
ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ് മഴക്കാലമാണെങ്കിലും വെള്ളം കുടിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല.Rainy season hydration വെള്ള...
വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല, അത്താഴം കഴിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ (Healthy Dinner Habits)
ചെറിയ ചില അബദ്ധങ്ങൾ പോലും ശരീരഭാരം വർധിക്കാനും ദഹനപ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും കാരണമാകാം. ദിവസം മുഴുവനുമുള്ള ജോലിയും തിരക്കിനും ശേഷം കുടുംബ...
മക്കളുടെലഞ്ച്ബോക്സിൽഎന്ത്കൊടുത്തുവിടുമെന്നടെൻഷനിലാണോ?ഉച്ചഭക്ഷണംപോഷകസമൃദ്ധമാക്കാൻചിലടിപ്സ്(Healthy School Lunches)
കുട്ടികൾ രാവിലെ ഭക്ഷണം കഴിച്ച ശേഷം സ്കൂളിൽ എത്തുമ്പോൾ ഉച്ചയോടെ ഊർജനില കുറയും. കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ കിട്ടുന്ന പോഷകങ്ങൾ അവരുടെ ശ്രദ്ധ...
കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ(Rubbing eyes frequently?)
കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുന്നത് ചിലരിലെങ്കിലും കാണുന്ന ശീലമാണ്. കണ്ണ് നല്ലപോലെ വരണ്ട് പോകുമ്പോഴും കണ്ണ് തിരുമ്മുന്നുണ്ട്. കൈകളിൽ നിന്നും നിരവധി ...
ബക്രീദ് വിരുന്നിന് ശേഷം ഡിറ്റോക്സ് ഡയറ്റ് ആവശ്യമാണോ?(Eid feast detox tips)
നമ്മുടെ ശരീരത്തിൽ കരൾ, വൃക്ക, ശ്വാസകോശം, ചർമം എന്നിവ സ്വാഭാവികമായി വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന അവയവങ്ങളാണ്. ബക്രീദ് ആഘോഷങ്ങൾക്കിടെ ...