Posts

Causes of Heart Attacks in young adults.
Healthy News

ചെറുപ്പക്കാരിലെ Heart Attack കാരണങ്ങളറിയാം|Causes of Heart Attacks in young adults.

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ആഗോളതലത്തില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ഹൃദ്രോഗങ്ങള്‍ മൂലമാണ്.ച...

breast cancer
Healthy News

Breast Cancer |സ്തനാർബുദം ശ്രദ്ധിക്കേണ്ടലക്ഷണങ്ങൾ

സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സ്തനാർബുദം (BREAST CANCER). നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭ...

skin
Healthy News

എന്താണ് നല്ല ചർമ്മം? What is good skin

സാധാരണ ഗതിയിൽ രോഗങ്ങൾ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യ മുള്ള ചർമ്മം (skin) എന്ന് നമ്മൾ വിവക്ഷിക്കുന്നത്. ബാഹ്യഘടകങ്ങളുടെ – ഉദാ: സൂര്യ പ...

Healthy News

എന്താണ് Fatty liver? എങ്ങിനെ തടയാം?

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്...

kid affected with mumps
Healthy News

എന്താണ് മുണ്ടിനീര്?

പാരാമിക്‌സോവൈറസ് എന്നറിയപ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീർ. മൂക്കിലെ സ്രവങ്ങളിലൂടെയും ഉമിനീരിലൂടെയും വൈറസ് പടരും.&nbs...

Junk foods
Healthy News

Health problems caused by Junk foods|ജങ്ക് ഫുഡുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

നമ്മളിൽ ഒട്ടുമിക്കവരും രുചിയുള്ള ആഹാരം ഇഷ്ടപ്പെടുന്നവരും, പ്രത്യേകിച്ചും രുചിക്ക് അതിപ്രധാനം നൽകുന്നവരുമാണ്. തീർച്ചയായും നാം രുചിയുള്ള ഭക്ഷണം തന്...

Healthy News

Asthma|ആസ്ത്മ ലക്ഷണങ്ങൾ|ചികിത്സ

ലോകത്ത് 30 കോടിയിലേറെ ആൾക്കാരെ ബാധിച്ചിട്ടുള്ളതുംവലിയ ആരോഗ്യ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നതുമായ രോഗമാണിത് ( Asthma).ഇതിന് കുറ്റമറ്റ&n...

Healthy News

ആന്റിബയോട്ടിക്|നിശബ്ദ മഹാമാരി

പനിയാണ്. മൂക്കൊലിപ്പും തുമ്മലും തലവേദനയും ശരീരവേദനയും അലട്ടുന്നു. പനി പെട്ടെന്നു കുറയാൻ കുത്തിവയ്പ് ചുമയും കഫക്കെട്ടും മാറാൻ ആന്റിബയോട്ടിക്…...

ജനനി 2024
News & Events

ജനനി 2024

പ്രീ മാരിറ്റൽ കൗൺസലിംഗ് ക്ലാസ്സ്സ്ത്രീകളെ മാനസികമായും ശാരീരികമായും ശക്തരാക്കുവാൻ നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം സംഘടിപ്പിച്ച ജനനി 202...

Healthy News

യൂറിനറി ഇൻഫെക്ഷൻ|Urinary Tract Infection

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ ഇന്ന് പലരേയും ബാധിക്കുന്ന രോ​ഗമാണ്.  പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കണ്ട് വ...