പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍
ശരീരത്തില്‍ Signs of protein deficiency ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പേശി വേദന

Signs of protein deficiency പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന, പാദങ്ങളിലെ നീര് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രോട്ടീൻ ഇല്ലെങ്കില്‍ മസില് കുറവിലേക്ക് ശരീരം പോവുകയും ചെയ്യും.
അമിത ക്ഷീണം

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്.
പ്രതിരോധശേഷി ദുര്‍ബലമാകുക

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്ബലമാകാനും സാധ്യതയുണ്ട്.
തലമുടി കൊഴിച്ചില്‍

പ്രോട്ടീനിന്റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ചര്‍മ്മം വരണ്ടതാകാം

പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടാനും Signs of protein deficiency കാരണമായേക്കാം.
നഖം പൊട്ടാന്‍ കാരണമാകും

പ്രോട്ടീൻ കുറയുമ്പോള്‍ അത് Signs of protein deficiency നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും നഖം പൊട്ടാന്‍ കാരണമാവുകയും ചെയ്യും.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീൻ കുറയുന്നതിന്റെ സൂചനയാകാം.
