നടക്കാവിൽ ഹോസ്പിറ്റൽ വര ഫൈൻ ആർട്സ് കോളജ്, എഴുത്തൊരുമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സം ഘടിപ്പിച്ച ‘ഹിമച്ചായം 2023’ സം സ്ഥാന തല ചിത്രകലാ ക്യാമ്പ് ശ്ര ദ്ധേയമായി. ആർട്ടിസ്റ്റ് മദനൻ ചി ത്രം വരച്ച് ഉദ്ഘാടനം നിർവഹി ച്ചു. നടക്കാവിൽ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ ഐ.എം. എ വളാഞ്ചേരി യൂനിറ്റ് പ്രസിഡ ൻറ് ഡോ.എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

വളാഞ്ചേരി ന ഗരസഭ വൈസ് ചെയർപേഴ്‌സൻ റംല മുഹമ്മദ്, ഐ.എം.എ വളാ ഞ്ചേരി യൂനിറ്റ് സെക്രട്ടറി ഡോ. കെ.ടി. മുഹമ്മദ് റിയാസ്, സി.പി. മോഹനൻ, വി.പി.എം. സാലിഹ്, ഡോ.ദിവ്യ,നാസർ ഇരിമ്പിളിയം, സുരേഷ് മേച്ചേരി, നൂറുൽ ആബിദ് നാലക ത്ത്, സുരേഷ് പൂവാട്ടു മീത്തൽ, നസീർ തിരൂർക്കാട്, സമീഹ അ ലി, രാജീവ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആർട്ടി സ്റ്റ് മദനനെ ഡോ.എൻ. മുഹമ്മദ ലി ആദരിച്ചു.

നടക്കാവിൽ ഹോസ്പിറ്റൽ ജനറ ൽ മാനേജർ കെ.പി. മുഹമ്മദ് അ ബ്ദുറഹിമാൻ സ്വാഗതവും വെൽ ഫെയർ പ്രസിഡൻറ് അമീൻ നന്ദി യും പറഞ്ഞു. ഇരുനൂറോളം പേ ർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടു ത്ത മുഴുവൻ പേർക്കും സർട്ടിഫി ക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

