റമദാൻ നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. Ramadan fasting kidney care വൃതം എടുക്കുന്നതിലൂടെ നിങ്ങളുടെ ദഹന സംവിധാനത്തെ കൂടുതൽ പിന്തുണയ്ക്കാനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

വൃക്കയിലെ കല്ലുകൾ

Ramadan fasting kidney care

നിർജ്ജലീകരണം ഉണ്ടായാൽ വൃക്കയിൽ കല്ലുകൾ വരാൻ കാരണമാകും. അതിനാൽ Ramadan fasting kidney care തന്നെ വൃതം എടുക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

 യൂറിനറി ഇൻഫെക്ഷൻ

ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാവുകയും യൂറിനറി ഇൻഫെക്ഷൻ വരാനും കാരണമാകുന്നു.Ramadan fasting kidney care അതിനാൽ വൃതമില്ലാത്ത സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

വെള്ളം കുടിക്കാം

Ramadan fasting kidney care

വൃതം എടുക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കണം. അതേസമയം ഒറ്റത്തവണ തന്നെ കൂടുതൽ വെള്ളം കുടിക്കാൻ ശ്രമിക്കരുത്. ഇടവിട്ട് കുടിക്കാൻ ശ്രദ്ധിക്കാം.

ജലാംശമുള്ള ഭക്ഷണങ്ങൾ

നോമ്പ് കാലത്ത് കൂടുതലും ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. തണ്ണിമത്തൻ, വെള്ളരി, സൂപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

ഉപ്പും കഫീനും കുറയ്ക്കാം

ഉപ്പ്, കഫീൻ എന്നിവ അടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കരുത്. ഇത് ശരീരത്തിൽ നിന്നും വെള്ളത്തെ പെട്ടെന്ന് പുറന്തള്ളുകയും നിർജ്ജലീകരണം ഉണ്ടാവാനും കാരണമാകുന്നു.