രാത്രി ഉറങ്ങുന്നതിന് മുൻപ് പല്ലു തേക്കുന്നത് നല്ല ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലു തേക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടമാകാൻ സാധ്യതയുണ്ട്.
പലപ്പോഴും നിസാരമായി തള്ളിക്കളയുന്ന ഒന്നാണ് ദന്തസംരക്ഷണം. പല്ലുകൾക്ക് കേടു വന്നാലോ മോണ വീക്കം ഉണ്ടായാലോ ഒട്ടു സഹിക്കാനാകാതെ വരുമ്പോഴാണ് വൈദ്യസഹായം തേടുക. വായയുടെ ശുചിത്വമില്ലായ്മ മാത്രമാണ് പല്ലുകളുടെ bad habits for teeth healthആരോഗ്യം ദുർബലപ്പെടുത്തുന്നതെന്ന തെറ്റിദ്ധാരണ നമ്മൾക്കിടയിൽ സാധാരണമാണ്. എന്നാൽ ശുചിത്വമില്ലായ്മ മാത്രമല്ല, നിത്യജീവിതത്തിലെ ചില ശീലങ്ങളും പല്ലുകളെ ദുർബലപ്പെടുത്താം.
അസിഡിക് ഗുണമുള്ള പാനീയങ്ങൾ

നാരങ്ങാ വെള്ളം മുതൽ കാർബൊണേറ്റഡ് സോഡ വരെയുള്ള പാനീയങ്ങളുടെ അസിഡിക് സ്വഭാവം പല്ലുകളുടെ bad habits for teeth health ഇനാമലിനെ ക്രമേണ ദുർബലപ്പെടുത്തുന്നതാണ്. ഇത് പല്ലുകളിൽ കാവിറ്റിയും കേടുപാടുകളും സംഭവിക്കാൻ കാരണമാകുന്നു.
അത്താഴത്തിന് പിന്നാലെ പല്ലുതേക്കുന്നത്

രാത്രി ഉറങ്ങുന്നതിന് മുൻപ് പല്ലു തേക്കുന്നത് 10 Bad Habits That Can Harm Your Gums & Teeth നല്ല ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലു തേക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടമാകാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിച്ച് കുറഞ്ഞത് അര മണിക്കൂറിന് ശേഷം പല്ലുകൾ ബ്രഷ് ചെയ്യാം.
