Physiotherapy Center

ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന നടക്കാവിൽ ഹോസ്പിറ്റലിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളും, സൗകര്യങ്ങളും, ഒരുക്കിയിട്ടുള്ള ഫിസിയോതെറാപ്പി സെൻ്റർ (Physiotherapy Center) നിംഹാൻസ് റിഹാബിലിറ്റേഷൻ കിബിറ്റ്സ് സെന്ററിന്റെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ M.L.A നിർവഹിച്ചു.ചടങ്ങിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സ്പോർട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന സ്പോർട്സ് മെഡിസിൻ പ്രോഗ്രാമിന്റെ നെയിമിംഗ് സെറിമണി നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് നിർവഹിച്ചു.

10 Benefits of Physiotherapy

സ്വാഗതം ജർഷാദ് ടി ( (Physiotherapy Center-Kibitz Center ) , അധ്യക്ഷൻ ഡോ മുഹമ്മദ് അലി (CMO നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി) തുടങ്ങിയവർ സംസാരിച്ചു..

Physiotherapy Center

ഹമീദ് ,കമറുദ്ദീൻ ,ഉണ്ണികൃഷ്ണൻ ,നൗഷാദ് ,ഉണ്ണികൃഷ്ണൻ കോട്ടേരി, തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ കെ പി നന്ദി പറഞ്ഞു

Please Read:MRI (1.5 TESLA) സ്കാനിങ്ങും,വിപുലീകരിച്ച CT Scan യൂണിറ്റും, UltraSound Scan(USG) സ്കാൻ യൂണിറ്റും നാടിന് സമർപ്പിച്ചു.