ഓട്സിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് കാർബോഹൈഡ്രേറ്റ്സ് ആണ്.ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന് ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്?(Oats vs Eggs for Breakfast)
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് ഓപ്ഷനുകളാണ് ഓട്സും മുട്ടയും. ഇവ രണ്ടിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ പലപ്പോഴും ചൂടുപിടിക്കാറുണ്ട്. പോഷകസമൃദ്ധമാണെങ്കിലും ശരീരത്തിൽ ഇവ പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്
ഓട്സിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് കാർബോഹൈഡ്രേറ്റ്സ് ആണ്. ഇത് ഊർജലഭ്യതയ്ക്ക് മികച്ചതാണ്. എന്നാൽ മുട്ട പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ വയറിന് കൂടുതൽ സംതൃപ്തി നൽകും. നിങ്ങളുടെ ശരീരത്തിന് എന്താണ് ആവശ്യമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്
ഓട്‌സ്(Oats vs Eggs for Breakfast)

ഓട്‌സ് മീൽ ലയിക്കുന്ന നാരുകളാൽ (Soluble fibre) സമൃദ്ധമാണ്. ഇതിലെ ബീറ്റാ-ഗ്ലൂക്കൻ ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ഊർജ്ജം കുറയുന്ന അവസ്ഥ ഒഴിവാക്കാൻ ഓട്‌സ് മികച്ചതാണ്. ഇത് ദഹനത്തിന് എളുപ്പമുള്ളതും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണകരവുമാണ്. ഇതിലേക്ക് പഴങ്ങളും നട്‌സും ചേർക്കുന്നതിലൂടെ കൂടുതൽ വിറ്റാമിനുകൾ ലഭിക്കുന്നു. എങ്കിലും മുട്ടയെ അപേക്ഷിച്ച് ഓട്‌സിൽ പ്രോട്ടീൻ കുറവാണ്
ഇത് ദഹനത്തിന് എളുപ്പമുള്ളതും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണകരവുമാണ്. ഇതിലേക്ക് പഴങ്ങളും നട്‌സും ചേർക്കുന്നതിലൂടെ കൂടുതൽ വിറ്റാമിനുകൾ ലഭിക്കുന്നു. എങ്കിലും മുട്ടയെ അപേക്ഷിച്ച് ഓട്‌സിൽ പ്രോട്ടീൻ കുറവാണ്
ഓട്സിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് കാർബോഹൈഡ്രേറ്റ്സ് ആണ്.