ഊർജ്ജക്കുറവ്

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ഊർജ്ജം കുറയുന്നതും വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നതാണ്. Vitamin D Deficiency Symptoms ഇത് ഉറക്ക ക്ഷീണം ഉണ്ടാവാനും കാരണമാകാറുണ്ട്
ശരീര വേദന
ശരീരവേദന, എല്ലുകളിൽ വേദന എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നതാണ്. Vitamin D Deficiency Symptoms നിരന്തരമായി ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം
പേശികളിലെ ബലക്കുറവ്
പേശികൾ നന്നായി പ്രവർത്തിക്കുന്നതിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇതിന്റെ കുറവ് പേശികളിൽ ബലക്കുറവ് ഉണ്ടാകുന്നതിന് കാരണമാകും.
മുടികൊഴിച്ചിൽ

Vitamin D Deficiency Symptoms മുടികൊഴിച്ചിൽ, ശരിയല്ലാത്ത മാനസികാവസ്ഥ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്
അസുഖങ്ങൾ വരുക
ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നതും രോഗ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടാണ്. Vitamin D Deficiency Symptoms വിറ്റാമിൻ ഡിയുടെ കുറവ് പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു.
