Fever Clinic – 24×7

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നടക്കാവിൽ ഹോസ്പിറ്റലിലെ പനി ക്ലിനിക്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൃത്യമായ ചികിത്സയും ലഭ്യമാണ്. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന

ജാഗ്രത പാലിക്കൂ, ആരോഗ്യവാൻമാരായി ഇരിക്കൂ!

  • കെട്ടിക്കിടക്കുന്ന വെള്ളം നീക്കുക
  • ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
  • കൈകൾ ശുചിയായി വെയ്ക്കുക
  • ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക

ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ ഞങ്ങളെ സമീപിക്കുക

പല തരത്തിലുള്ള പനികൾ

  1. എലിപ്പനി (Leptospirosis)
    മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും പകരുന്നു.
    കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക.
  • മലിനമായ വെള്ളം
  • കെട്ടിക്കിടക്കുന്ന വെള്ളം
  • സൂക്ഷിക്കുക

  1. ചിക്കുൻഗുനിയ (Chikungunya)
    കൊതുക് വഴി പകരുന്നു,
    സന്ധികളിൽ കടുത്ത വേദന ഉണ്ടാകുന്നു.
  • സന്ധിവേദന

  1. വൈറൽ പനി (Viral fever)
    പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്നു,
    ചുമ, തൊണ്ടവേദന, പനി എന്നിവ പ്രധാന ലക്ഷണങ്ങൾ.
  • ചുമ
  • തൊണ്ടവേദന
  • പനി

  1. ഡെങ്കിപ്പനി (Dengue)
    ഈഡിസ് കൊതുകുകൾ വഴി പകരുന്നു.
    ഉയർന്ന പനി, കടുത്ത ശരീരവേദന, സന്ധി വേദന എന്നിവ ലക്ഷണങ്ങളാണ്.
  • ഉയർന്ന പനി
  • കടുത്ത ശരീരവേദന
  • സന്ധി വേദന

  1. ടൈഫോയ്ഡ് & കോളറ
    മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളാണ്.
  • മലിനമായ വെള്ളം
  • മലിനമായ ഭക്ഷണം
Old man suffering from having germs in body illustration