To avoid gray hair

അകാലനര തടയാനുള്ള മാർഗങ്ങൾ

പണ്ടൊക്കെ മുടി നരയ്ക്കുക എന്നാൽ പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല അവസ്ഥ. സ്ത്രീ പുരുഷ ഭേദമില്ലാതെ ഏത് പ്രായക്കാരിലും കണ്ടുവരുന്ന ഒന്നാണ് അകാലനര. പല കാരണങ്ങൾ കൊണ്ടും അകാലനര സംഭവിക്കാം(How to avoid gray hair). നമ്മുടെ ജീവിതശൈലിയിൽ വന്നുചേർന്ന മാറ്റങ്ങൾ മുതൽ, ഭക്ഷണ രീതി പോലും അകാലനരയ്ക്ക് കാരണമായേക്കാം. അകാലനരയ്ക്ക് പരിഹാരം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ പല അബദ്ധങ്ങളിലും നാം ചെന്ന് ചാടാറുണ്ട് എന്നത് വാസ്തവമാണ്. വിപണിയിൽ ലഭ്യമായ രാസവസ്തുക്കൾ അടങ്ങിയ പല ഉത്പന്നങ്ങളും വാങ്ങി ഉപയോഗിച്ച് ഒടുവിൽ മുടിക്ക് കേടുപാടുകൾ സംഭവിച്ച് തുടങ്ങുമ്പോൾ മാത്രമാണ് പല ആളുകളും പ്രകൃതിദത്ത മാർഗ്ഗങ്ങളിലേയ്ക്ക് തിരിയുന്നത്.

 അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകുമ്പോഴുള്ള നര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മുടിക്ക് നിറം നൽകുന്ന മെലാനിന്‌റെ ഉൽപാദനം കുറയുന്നതാണ് നര വീഴുന്നതിനുള്ള പ്രധാനകാരണം.  സൂര്യപ്രകാശം അമിതമായി ഏൽക്കുക, വിറ്റാമിനുകളുടെ അഭാവം, പുകവലി, സമ്മര്‍ദം എന്നിവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്(How to avoid gray hair).

What you should know about gray hair

നരച്ച മുടിക്ക് നാടൻ പരിഹാരങ്ങൾ(How to avoid gray hair)

How to avoid gray hair

അകാലനര മാറാൻ നാടൻ രീതിരയിലുള്ള ഒരു കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കറിവേപ്പിലയും വെളിച്ചെണ്ണയും പ്രധാന ചേരുവകളായ ഈ ഹെയർ മാസ്ക് പതിവാക്കിയാൽ നിങ്ങളുടെ അകാലനര ക്രമേണ ഇല്ലാതായി വരുമെന്ന് മാത്രമല്ല, മുടിയിഴകൾക്ക് ബലം നൽകാനും, മുടി കൂടുതൽ തിളക്കവും മൃദുവുമാകാനും ഇത് സഹായിക്കും.

സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലർത്തി ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് ഇട്ട ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടിക്ക് പോഷണം നൽകിക്കൊണ്ട് അകാല നര തടയാൻ(How to avoid gray hair) ഇത് സഹായം ചെയ്യു.

 ഉലുവ പേസ്റ്റിലേക്ക് അൽപം തെര് മുടിയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് ഈ ഹെയർ പാക്ക് കഴുകി കളയുക. അകാലനര തടയുക മാത്രമല്ല മുടി പൊട്ടുന്നത് തടയാനും ഈ പാക്ക് സഹായിക്കും.

ചർമ്മരോഗങ്ങൾക്ക്ശാശ്വതപരിഹാരവുമായിഅതിനൂതനസാങ്കേതികവിദ്യകൾലഭ്യമാകുന്നസമ്പൂർണ്ണചർമ്മരോഗചികിത്സവിഭാഗംഇനിഎല്ലാദിവസങ്ങളിലും.

Dermatology and Cosmetology വിഭാഗത്തിൽപ്രശസ്തഡോക്ടർ. അഫ്നിദപി.മജീദിന്റെ MBBS,MD,DNB,DVL സേവനംതിങ്കൾ, ബുധൻ,വെള്ളി, ശനിദിവസങ്ങളിലും.

ഡോക്ടർ. അനസ്പിഅബ്ദുള്ള (MBBS, MD (Dermatology and Venereology) DNB യുടെസേവനംഎല്ലാദിവസങ്ങളിലുംലഭ്യമായിരിക്കും.

CHEMICAL PEELING

SKIN TUMOUR REMOVAL

LASER TREATMENT

FACIAL SCAR

FILLERS

PRP THERAPY

തുടങ്ങീഅതിനൂതനസാങ്കേതികവിദ്യകളുമായി DEPARTMENT OF DERMATOLOGY AND COSMETOLOGY വിഭാഗംവിപുലീകരിച്ചിരിക്കുന്നു.

നിങ്ങളുടെആരോഗ്യസംരക്ഷണത്തിനായിനടക്കാവിൽഹോസ്പിറ്റലിലെഡോക്ടർമാരുടെസേവനം 24 x7 ലഭ്യമാണ്…

ബുക്കിംഗിനായിവിളിക്കുക:

9946147238

9946174038