How to treat kidney stone

കിഡ്‌നി സ്റ്റോൺ (മൂത്രത്തിൽ കല്ല് ) എങ്ങനെ പരിഹരിക്കാം(How to treat kidney stone)

കിഡ്‌നിയില്‍ കട്ടിയില്‍ രൂപപ്പെടുന്നതും പിന്നീട് മൂത്രനാളത്തിലേയ്ക്ക് ഇവ സഞ്ചരിച്ച് മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയില്‍ രൂപപ്പെടുമ്പോഴാണ് ആ വ്യക്തിയ്ക്ക് കിഡ്‌നി സ്‌റ്റോണ്‍ ആണെന്ന് പറയുന്നത്(How to treat kidney stone). നിങ്ങളുടെ മൂത്രത്തിൽ ഉയർന്ന അളവിലുള്ള ചില ധാതുക്കൾ ഉള്ളപ്പോൾ നിങ്ങളുടെ ഒന്നോ രണ്ടോ വൃക്കകളിൽ രൂപം കൊള്ളുന്ന കടുപ്പമുള്ളതും ഉരുളൻ കല്ലുകൾ പോലെയുള്ളതുമായ പദാർത്ഥങ്ങളാണ് വൃക്കയിലെ കല്ലുകൾ . ഇത്തരത്തില്‍ രൂപപ്പെടുന്ന കിഡിനി സ്റ്റോണ്‍ മൂത്രാശയത്തിലേയ്ക്ക് സഞ്ചരിക്കുമ്പോഴെല്ലാം രോഗികള്‍ക്ക് കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. അതേപോലെ മൂത്രം ഒഴിക്കുമ്പോഴും കടുത്ത വേദനയായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കിഡിനി സ്റ്റോണ്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധിക്കണം(How to treat kidney stone).

How to treat kidney stone

നമ്മളുടെ ശരീരത്തില്‍ നന്നായി നിര്‍ജ്ജലീകരണം നടക്കുന്നത് കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടുന്നതിന് ഒരു കാരണമാണ്. ഒരു ആരോഗ്യമുള്ള വ്യക്തി ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് പറയുന്നത്. എന്നാല്‍, കിഡ്‌നി സ്റ്റോണ്‍ ഉള്ള വ്യക്തികള്‍ ഒരു 12 ഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിക്കുന്നത് സ്‌റ്റോണ്‍ റിമൂവ് ചെയ്യുന്നതിന് സഹായകമാണ്(How to treat kidney stone). ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതാക്കുകയും പുതിയ സ്റ്റോണ്‍ രൂപപ്പെടാതെ സഹായിക്കുന്നതിനും ഉള്ളത് പുറംതള്ളുന്നതിനും സഹായിക്കുന്നു. ദിവസവും നന്നായി തിളപ്പിച്ചാറിയ വെള്ളം ഒരു ആറ് മുതല്‍ എട്ട് ഔണ്‍സ് വരെ എടുക്കുക. അതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒഴിക്കുക. നന്നായി മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. എന്നാല്‍, എട്ട് ഔണ്‍സിന് കൂടുതല്‍ ഇത് ശരീരത്തില്‍ എത്തുന്നത് നല്ലതല്ല.

Home Remedies for Kidney Stones

ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ അസറ്റിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നതിന് ഇത് സഹായകമാണ്. മാത്രവുമല്ല, രോഗികളില്‍ സ്‌റ്റോണ്‍ മൂലം അനുഭവപ്പെടുന്ന കടുത്ത വേദന കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നതുമൂലം സാധിക്കും(How to treat kidney stone).വെള്ളത്തില്‍ ചേര്‍ത്ത് മാത്രമല്ല, സാലഡില്‍ ചേര്‍ത്തും നമുക്ക് ഇത് കഴിക്കാവുന്നതാണ്. നമ്മള്‍ ഇത് ഇടയ്ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണം കാരണം സ്റ്റോണ്‍ രൂപപ്പെടുന്നത് തടയുന്നതിനും സഹായിക്കുന്നു.

How to treat kidney stone

ആപ്പിള്‍ സൈഡര്‍ വിനഗര്‍ പോലെതന്നെ എന്നും നല്ല നാരങ്ങാ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ് നമ്മളുടെ കിഡ്‌നിയുടെ എല്ലാപ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഏറ്റവും അനിയോജ്യമായ ഒന്നാണ് മാതളനാരങ്ങ. ഇത് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിന്‍സും അതേപോലെ സ്‌റ്റോണ്‍സും നീക്കം ചെയ്യുന്നതിന് ഉത്തമമാണ്. നല്ലൊരു ആന്റി ഓക്‌സിഡന്റായതിനാല്‍ തന്നെ മാതള നാരങ്ങ ഉപയോഗിക്കുന്നതിലൂടെ കിഡ്‌നിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും സഹായകമാണ്. മാത്രവുമല്ല, എന്നും മാതളനാരങ്ങ ഉപയോഗിക്കുന്നവരില്‍ കിഡ്‌നി സ്‌റ്റോണ്‍ രൂപപ്പെടുന്നതിനുള്ള സാധ്യതയും കുറവായിരിക്കും.

നമ്മളുടെ മുടിയുടെ ആരോഗ്യത്തിനും സ്‌കിന്നിനുമെല്ലാം ഉപാരപ്പെടുന്ന വെണ്ടക്ക കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നതിനും സഹായകമാണ്. ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ കിഡ്‌നിയുടെ ആരോഗ്യത്തിനും മഗ്നീഷ്യത്തിന്റെ സാന്നിധ്യവും ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിനാലും കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നതിനും വരാതിരിക്കുവാനും ഇവ സഹായകമാകുന്നുണ്ട്.