STROKE ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

ആഗോളതലത്തില്‍, മസ്തിഷ്‌കാഘാതം അഥവാ STROKE മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ട്രോക്ക് കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയിൽ, ശരാശരി സ്ട്രോക്ക് സംഭവങ്ങളുടെ നിരക്ക് 100,000 ജനസംഖ്യയിൽ 145 ആണ്. ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാർക്ക് സ്ട്രോക്ക് ഉണ്ടാകുന്നുവെന്ന് ഗവേഷകർ കണക്കാക്കുന്നു. മസ്തിഷ്കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഏതു പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം. അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്ട്രോക്ക് … Continue reading  STROKE ലക്ഷണങ്ങൾ നിസ്സാരമാക്കരുത്